ജി.എൽ.പി.എസ് കൂരാറ./അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

 
 രോഗം പരത്തുന്ന വൈറസ്
വട്ടത്തിൽ മുള്ളുള്ള വൈറസ്
എവിടുന്നു വന്നു വൈറസ്
ചൈനേന്നു വന്നു വൈറസ്
എവിടെല്ലാം എത്തി വൈറസ്
നമ്മുടെ നാട്ടിലുമെത്തി വൈറസ്
വീട്ടിൽ തന്നെ ഇരുന്നാൽ
നമുക്ക് രോഗമൊന്നും വരികില്ല
പുറത്തുപോയി തിരിച്ചുവന്നാൽ
സോപ്പിട്ടുകൈയ്യും മുഖവും കഴുകേണം
    


ഹരിനന്ദ്.പി.എസ്
1 എ ജി.എൽ.പി.കൂരാറ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത