സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/ശുചിത്വം എന്ന ഗുണം
ശുചിത്വം എന്ന ഗുണം
ശുചിത്വം എന്നു കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടി എത്തുന്നത് വെളുപ്പിനെ ഉണരണം വെളുത്ത മുണ്ടുടുക്കണം എന്നുള്ള നഴ്‌സറി കവിതയാണ്.കുഞ്ഞു നാളി ൽ ശീലിച്ചത് കൊണ്ടാ യിരിക്കും രാവിലെ എഴുന്നേറ്റാൽ ഉടനെ പല്ലു തേ ക്കലും കുളിയും ശീലമായത്..എന്നും കുളിക്കുകയും തുണികൾ കഴുകി വൃത്തിയാക്കി ഉപയോഗിക്കുകയും ചെയ്യണം.നമ്മുടെ വീടും വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കണം.ആഹാര സാധനങ്ങൾ വൃത്തിയോടെയും അട ച്ചു സൂക്ഷിക്കുക. ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകുക. .നഖങ്ങൾ വെട്ടി കൈ വൃത്തിയാക്കുക .എല്ലാപേരും ശുചിത്വം ശീലമാക്കുക. ശുചിത്വം സ്വയം പാലിക്കേണ്ട കാര്യമാണ്.പരിസരത്ത് വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കണം ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവലകൊണ്ടു വായ പൊത്തിപ്പിടിക്കണം.ദിവസവും 2നേരം പല്ലുതേക്കണം.. നമ്മൾ മണ്ണിൽ കളിച്ചിട്ടു വരുമ്പോൾ സോപ്പുപയോഗിച്ചു നന്നായി കൈ കഴുകണം.രോഗങ്ങളുള്ളവരിൽ നിന്നും അകലം പാലിക്കണം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നമ്മൾ പാലിക്കുക തന്നെ വേണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ