സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ പ‌ൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
18:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scghs44013 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= | color= }} <poem><center> പൂവേ പൂവേ കൊഴിയല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൂവേ പൂവേ കൊഴിയല്ലേ
പൂന്തെന്നലു വന്നു വിളിച്ചാൽ പോവല്ലേ
പുലരി പൂമഴയിൽ ഇതൾ പൊഴിക്കല്ലേ
ഒരിതളും നീ പൊഴിക്കല്ലേ
പുതു മണ്ണിനു ചൂടാനൊരു പൂവിതളും നൽകല്ലേ
ഈറൻ മുടിയിൽ ചൂടാനൊരു പൂവിതളും നൽകല്ലേ
വെള്ളിനിലവിലലിഞ്ഞി പുഞ്ചിരി മായ്ക്കല്ലേ
പൂവണ്ടിൻ പ്രണയം പൊള്ളയാണേ....
നിന്നോടുള്ള പൂവണ്ടിൻ പ്രണയം പൊള്ളയാണേ
അതു പൂന്തേനുണ്ണാൻ അണയുവതാണേ
നിന്നെ കാണാൻ എന്നും കൊതിയാണേ
എനിക്കു നിന്നെ കാണാൻ എന്നും കൊതിയാണേ.....
 

വിസ്മയ. പി
9H സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത