സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
23:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scghs44013 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=അതിജീവനം | color= 2 }} <poem><center> പിടിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)


അതിജീവനം

പിടിച്ചുകെട്ടും നിന്നെ ഞങ്ങൾ
പഠിപ്പുമുടക്കും കോവിഡിനെ
അപകടകാരി നീ എന്നറിയാം
ഒറ്റകെട്ടായി പിടിച്ചു കെട്ടും
പച്ചപിടിച്ചെൻ അച്ഛൻ ജീവിതം
തച്ചുടച്ചു കളഞ്ഞു നീ
ഒത്തിരി സ്വപ്നം മാനവ സ്വപ്നം
തച്ചുടച്ചു കളഞ്ഞു നീ
എങ്കിലും അങ്ങനെ പിന്മാറില്ല
പിടിച്ചുകെട്ടും നിന്നെ ഞങ്ങൾ
അക്രമകാരി വൈറസ് നിന്നെ
ശുചിത്വത്തോടെ അതിജീവിക്കും.

ഡോണ. എസ്. യു
8E സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത