പാടവരമ്പിൽ തത്ത പറന്നു വന്നു തത്ത കതിരു കണ്ടു തത്ത കതിരു കൊത്തി തത്ത. പാടവരമ്പിൽ തത്ത പറന്നുവന്നു തത്ത പയറു കണ്ടു തത്ത പയറു കൊത്തി തത്ത