എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/അക്ഷരവൃക്ഷം/തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
തത്ത

പാടവരമ്പിൽ തത്ത
പറന്നു വന്നു തത്ത
കതിരു കണ്ടു തത്ത
കതിരു കൊത്തി തത്ത.
       പാടവരമ്പിൽ തത്ത
        പറന്നുവന്നു തത്ത
        പയറു കണ്ടു തത്ത
        പയറു കൊത്തി തത്ത

റോഷൻ
2A എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത