ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീകരൻ

 
കൊറോണ എന്ന ഭീകരവാർത്ത കേട്ടവരെല്ലാം ഞെട്ടിപ്പോയി
ചെറുതാണേലും ഭയങ്കരനാണ് കൂട്ടുകുടുംബം അകറ്റിയവൻ
കൂട്ടമായി നിന്നാൽ അവിടേയും എത്തും കൊറോണ എന്ന ഭീകരൻ
അകത്തിരിക്കാം സുരക്ഷിതരാവാം കൊറോണ കണ്ണികൾ മുറിച്ചു മാറ്റാം
വൃത്തിയിലൂടെ പ്രതിരോധിക്കാം കൊറോണയെ തുരത്തിയോടിക്കാം
അകറ്റിടാം അകറ്റിടാം കൊറോണയെന്നൊരു ഭീകരനെ
സോപ്പിട്ടു കൈ കഴുകാം മാസ്ക് ധരിക്കാം കൂട്ടുകാരേ...
ഒത്തൊരുമിച്ചു കൊറോണയെ തടഞ്ഞിടാം നാടിനെ രക്ഷിക്കാം
 

അംന പി. ഷഫീക്
6 C ഫാത്തിമ ഗേൾസ് ഹൈസ്കൂൾ. ഫോർട്ട് കൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത