എം എസ്സ്. വി എച്ച്.എസ്സ്. വാളകം/അക്ഷരവൃക്ഷം/'''കോറോണ ഒരു മഹാവിപത്ത്‌'''

Schoolwiki സംരംഭത്തിൽ നിന്ന്
17:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Baijumanammel (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''കോറോണ ഒരു മഹാവിപത്ത്‌''' <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണ ഒരു മഹാവിപത്ത്‌

ഭയാനകമാകുന്ന വീണ്ടും ഒരു മഹാമാരി
കോറോണ എന്ന നാശകാരി
ലോകമാകെ പെയ്തിറങ്ങുo
വിഷമാരിയാണ് കോറോണ
നാട് നടുക്കുo മഹാമാരിയായ്
ആരു തന്നു നിനക്കീ ജന്മം
എന്തിനു വന്നു നീ ഈ ഭൂമിയിൽ
എന്തു പാപം ചെയ്തീ ലോകം നിന്നോട്
മനുഷ്യൻ നെട്ടോട്ടമോടുന്നു നിന്റെ ഈ ചെയ്തിയിൽ
നാട്ടിലെ പോലീസും
നാട്ടിലെ ഡോക്ടറും
നേഴ്സമ്മാരുമാണിവിടെ ദൈവo
പൊരുതീടാം ഭയമില്ലാതെ
പ്രതിരോധമണ് പ്രതിവിധി
കൈകൾ ഇടക്കു കഴുകീടാം
മുഖം പൊത്തി നടന്നിടാം
കരുതലോടെ ഇരുന്നിടാം
സഹനമേറെയുണ്ടാകണം അഹിതമാർക്കും ചെയ്യാതെ നോക്കണം
വീട്ടിലിരിക്കണമെല്ലാരുമൊത്തൊരു
കൂട്ടവും പാടില്ല നാട്ടിൻ പുറത്തിൽ
നമുക്കൊരുമിച്ച പോരാടാം
കോറോണ എന്ന മഹാമാരിയെ ലോകത്തുനിന്ന് തുരത്താo
     
 

ബിന്ദുജ ബിജു
9B മാർ സ്റ്റീഫൻ ഹൈസ്കൂൾ വാളകം
മുവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത