ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്. എ. സി. എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/rogapradirodham

Schoolwiki സംരംഭത്തിൽ നിന്ന്
rogaprathirodham

അകന്നിരിക്കാം തല്ക്കാലം
പിന്നീടടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നീടുന്നൊരു രോഗമാണ്
പക്ഷേ ജാഗ്രത മാത്രം മതി
ജാഗ്രതമാത്രം മതി
കൈകൾ കഴുകാം നന്നായി
കരുതരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നുകളിച്ചീടാം
കൊറോണക്കാലം ഇനിയെന്നും
ഒരോർമ്മക്കാലമായി മാറീടും
നമ്മിൽ ഒരോർ മ്മക്കാലമായി മാറീടും

ഹനീമാ കബീർ
4 A ഗവണ്മെന്റ് എച് എ സി എൽ പി എസ്
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


ഹനീമാ കബീർഹനീമാ കബീർ