ജി.എൽ.പി.ബി.എസ്. കുരക്കണ്ണി/അക്ഷരവൃക്ഷം/ കഷ്ടം തന്നെ എന്റെ കൊറോണേ !

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കഷ്ടം തന്നെ എന്റെ കൊറോണേ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കഷ്ടം തന്നെ എന്റെ കൊറോണേ

കൊറോണ കേട്ടു കേട്ടു മടുത്തു. ഇതെന്തൊരു കഷ്ടമാണ്. ആരെയും കാണാൻ പറ്റാതെ വീട്ടിൽ ഇങ്ങനെ...... പഠിക്കാൻ ഇത്തിരി മടിയാണെങ്കിലും എനിക്ക് സ്കൂൾ ഒരു സന്തോഷമാണ്. കൂട്ടുകാർ, ടീച്ചർമാർ, ഭക്ഷണം, കളികൾ, പിണക്കങ്ങൾ,......... ഞാൻ എല്ലാം കൊതിക്കുന്നു. എന്റെ കൊറോണേ നീ ഒന്ന് വേഗം പോയിട്ട് ഞങ്ങളുടെ സ്വാതന്ത്ര്യം തിരികെ തരണേ.............

ദേവി വൈഷ്ണവി
3 A ജി.എൽ.പി.ജി.എസ്. കുരക്കണ്ണി,
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം