15:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hmglps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോറോണക്കെതിരെ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെറുത്തു നിൽക്കാം...
പ്രതിരോധിക്കാം...
കൈകൾ കഴുകാം...
മാസ്ക് ധരിക്കാം....
ഒത്തിരി അകലം പാലിക്കാം
ഒത്തൊരുമിക്കൽ ഒഴിവാക്കാം
വീട്ടിൽ കഴിയാം പ്രാർത്ഥനയോടെ
പേടിക്കേണ്ട തുരത്താം നമുക്ക്
ജാഗ്രതയോടെ : മുന്നേറാം...