വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ശുചിയാക്കി വെക്കണം ശുചിയാക്കി വെക്കണം
കൈകളും കാലുകളും ശുചിയാക്കി വെക്കണം
പഞ്ചേന്ത്രിയങ്ങൾ ശുചിയാക്കി വെക്കണം
വ്യക്തിശുചിത്വം പ്രധാനമാണ്
അതുപോലെതന്നെ മഹത്തരമാണ്
താൻ വസിക്കുന്നിടവും ചുറ്റുപാടുകളും
ശുചിയാക്കി വെച്ചിടുകയെന്നത്
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും
പാലിച്ചീടുകയെൻ കടമയായി മാറ്റിടൂ
കടമകൾ നിറവേറ്റൂ
നന്നായി വളർന്നീടൂ

സില്ല മരിയ
2 ബി വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത