ഗവ എച്ച് എസ് എസ് , പെരുമ്പളം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
കറ കലർന്ന ഭംഗി
<poe


കായലിന്റരികത്ത്ഞാനൊന്നിരുന്പ്പോള- വിടുത്തെ സൗന്ദര്യമെന്നേസ്പർശിച്ചു ഓരോജനാലകളിലൂടെനാംകാണുന്ന ദൃശ്യങ്ങളിലേറെ വിസ്മയമോ!!! പെൺകിടാവിൻ മൗനംപാലിക്കുന്നസന്ധ്യ..... കന്യതൻ അഴകാർന്നനിലാവെത്തുന്നന്നേര. ഒഴുകുന്നകായലിൽമങ്ങുന്നആദിതൻ - മുഖം ഞാൻ കണ്ടു. ഇന്നിതാ സൂര്യനിൽ രക്തതുടിപ്പില്ല കുപ്പിയും, തൊപ്പിയും അവന്റെ വൃത്ത-ത്തിൽ നിറഞ്ഞ് നിന്നു. ഞാൻകണ്ടഭംഗിയുംമറഞ്ഞുനീങ്ങ, അഴുക്കിന്റെ ലോകം ആഗമിച്ചു, മനുഷ്യരാൽ മലിനമാം ഭൂമി കടന്ന് കയറിയോ??? പച്ചയും നീലയുമില്ലയീ ഭൂമിയിൽ പ്ലാസ്റ്റിക്കുംഅഴുക്കുംഭാക്കിനിൽക്കേ.......... അങ്ങനെ കായലിന്റെ ഭംഗിയിൽ കറതീർന്നഭൂമിയെഞാൻകണ്ടു.......

</poem>
അനുശ്രീ.എസ്.കുമാർ
7 B ഗവ എച്ച് എസ് എസ് , പെരുമ്പളം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത