മണിയൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
17:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- V K Ramakrishnan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

പണത്തിനുമീതെ പറക്കുന്ന മാരി
ല�ോകങ്ങളാകെ നശിക്കുന്ന മാരി
ഇതിനായി സർവ്വം ഒത്തുചേർന്നൊരുമിച്ച്
തുണയായി നിൽക്കുന്നല�ോകം
വുഹാൻ നഗരത്തിൽ നിന്നുയർന്നേറ്റു
സർവ്വവും കീഴടക്കിയ മഹാമാരി
ഇതിന് നാമെന്തു പേരു നൽകും
ജനങ്ങളാൽ നശിച്ചുപര�ോയ ആ പ്രകൃതിയുടെ
പുഞ്ചിരി നാം ഇന്നു കണ്ടു
ല�ോക്ഡൗൺ വന്നു ജനങ്ങൾ വിറച്ചു
ഭയമ�ോടെ കാത്തിരുന്നു ഇത് പ്രകൃതിക്ക്
ശാന്തസമാധാനത്തിന്റെ കാറ്റുവീശി
കിളികളുടെ പുഴകളുടെ മലകളുടെ
പുഞ്ചിരിയുമിന്നുനാം കണ്ടു തുടങ്ങി
വ്യക്തി ശുചിത്വം പരിസരശുചിത്വം
മാരിയെ നമുക്കറ്റിയിടാം
ക�ൊറ�ോണ എന്ന മഹാമാരിയെ.

ഗിരിധർ
6 സി മണിയൂർ യൂ പി സ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത