എൽ.വി.എൽ.പി.എസ്.കടമ്പനാട്/അക്ഷരവൃക്ഷം/കൊന്ന പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  കൊന്ന പൂവ്      <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 കൊന്ന പൂവ്     

 


മഞ്ഞയിൽ കുളിച്ചു നില്ക്കും കൊന്ന പൂവേ...
പൊന്നു ചൂടി നില്പതാണെന്നു തോന്നും
നിന്നിൽ തെളിയുന്നു എൻ പ്രതീക്ഷകൾ
ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരു നീ...

വിഷു ദിനം നിനക്കുള്ളതല്ലേ പൂവേ
കണ്ണൻ്റെ ചാരെ നിന്നെ കാണുമ്പോൾ
റോസയും മുല്ലയും മന്ദാരവുമെല്ലാം
നാണിച്ചു നില്ക്കുന്നു ഈ വേളയിൽ
എന്നിട്ടും നിനക്കില്ല തെല്ലുമഹങ്കാരം
വിഷു ദിനം നിനക്കുള്ളതല്ലേ പൂവേ...

പേര്= ലക്ഷ്മി ക്ലാസ്സ്= 4 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എൽ.വി.എൽ.പി.എസ്.കടമ്പനാട് സ്കൂൾ കോഡ്= 38237 ഉപജില്ല= അടൂർ ജില്ല= പത്തനംതിട്ട തരം= കവിത color=

}}