ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ
പ്രതിരോധിക്കാം കൊറോണയെ
നമ്മുടെ സമൂഹം ഇന്ന് കൊറോണ എന്ന വലിയ വിപത്തിനെ നേരിടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . നിപ പോലുള്ള വൈറസുകൾ സമൂഹത്തിൽ വ്യാപിച്ചപ്പോഴും അതിനെ പ്രതിരോധിക്കാൻ നമുക്ക് സാധിച്ചു.അതുപോലെ ഈ മഹാമാരിയെയും പ്രതിരോധിക്കാൻ കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. കൊറോണ വൈറസുകളെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കുക എന്നുള്ളതാണ് ഇതിന് പരിഹാരം. നമ്മുടെ പരിസരം വൃത്തിയാക്കിയും ,വ്യക്തി ശുചിത്വം പാലിച്ചും, കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് കഴുകിയും,മാസ്ക് ഉപയോഗിച്ചും, അനാവശ്യമായി വീടുകളിൽ നിന്നും പുറത്തിറങ്ങാതെയും, സാമൂഹ്യ അകലം പാലിച്ചും ഈ വൈറസുകളെ പ്രതിരോധിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ