ഗവ.എൽ.പി.ബി.എസ്. വെൺപകൽ/അക്ഷരവൃക്ഷം/ഭൂതം
ഭൂതം
അങ്ങ് ദൂരെ മഞ്ചാടി മലയിൽ കൂട്ടുകാർ എല്ലാവരും ഒത്തുകൂടി .സിംഹം ,ആന ,പുലി ,കടുവ ,മാന് , മുയൽ ,ജിറാഫ് കുരങ്ങൻ അങ്ങനെ എല്ലാവരും . സിംഹരാജൻ ചോദിച്ചു " എന്ന് എല്ലാവരും നല്ല സന്തോഷത്തിലാണല്ലോ എന്താ കാരണം ? കുരങ്ങൻ പറഞ്ഞു ,'രാജൻ ഒരു ഭൂതം നാട്ടിലിറങ്ങിയിട്ടുണ്ട് .അത് മനുഷ്യരെ മാത്രമേ പിടിക്കൂ. കുറെ മനുഷ്യരെ ഈ ഭൂതം വിഴുങ്ങി എന്നാണ് കേട്ടത് .മനുഷ്യർ ഇപ്പോൾ ഭൂതത്തെ പേടിച്ചു പുറത്തു ഇറങ്ങുന്നില്ല .അതുകൊണ്ട് വേട്ടക്കാരെ പേടിക്കാതെ നമുക്ക് കാട്ടിലൂടെ ഓടിച്ചാടി കളിക്കാം'. 'മനുഷ്യരെ പിടിക്കുന്ന ഭൂതമോ !അതെന്തു ഭൂതമാണ്'?സിംഹരാജൻ ചോദിച്ചു .മയിൽ പറഞ്ഞു ഭൂതത്തിനു പേരുണ്ട് രാജൻ .'കൊറോണ ഭൂതമെന്നാണ് പേര് .ശരിക്കും ഭൂതമാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ