ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ശുചിത്വ കേരളം ആരോഗ്യ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
19:18, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ കേരളം ആരോഗ്യ ലോകം     ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ കേരളം ആരോഗ്യ ലോകം      

ശുചിത്വം എല്ലായ്പ്പോഴും ആരോഗ്യം പ്രധാനം ചെയ്യുന്നു. ശുചിത്വം എന്നത് വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും ചേർന്നതാണ്. വ്യക്തി ശുചിത്വത്തിലൂടെ ഒരാൾ അയാളെ മാത്രമല്ല രക്ഷിക്കുന്നത്. ചുറ്റിനു ഉള്ളവരേയും പുതിയ തലമുറയേയും കൂടിയാണ്. ശുചിത്വത്തിലൂടെ നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിക്കുന്നു. അതിനാൽ ശുചിത്വം ഒരു ശീലമാക്കുക. അതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കുക. അതിലൂടെ പുതിയ തലമുറയെ സുരക്ഷിക്കുക. കൊറോണ പോലുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കുക. അതിലൂടെ സമാധാനം കാത്തു സൂക്ഷിക്കുക.

ആര്യനന്ദ
5 C ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം