ഗവ.കെ.വി.എൽ.പി.എസ്. തലയൽ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 3 }} <center> <poem> പേടിവേണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

പേടിവേണ്ട ഭീതിവേണ്ട
പ്രതിരോധിക്കാം ഒന്നായി
കൈകോർക്കാം തൂത്തു... നീക്കിടാം
ഈ വൈറസിനെ
നിപ്പ വന്നില്ലേ...
പ്രളയം വന്നില്ലേ
മലയാളി തോൽക്കില്ല... തോറ്റോടില്ല
തോറ്റുപോകും നീ
തോറ്റു പോകും നീ
കൊലയാളി വൈറ സ്സേ..
തോറ്റോടു നീ..

അനോഷ്
4 ഗവ.കെ.വി.എൽ.പി.എസ്. തലയൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത