ഉള്ളടക്കത്തിലേക്ക് പോവുക

എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ/അക്ഷരവൃക്ഷം/അമ്മയാണ് പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
18:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AIUI (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മയാണ് പ്രകൃതി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാണ് പ്രകൃതി


എത്ര സുന്ദരമാണീ പ്രകൃതി
കാടും പുഴകളും കുന്നിൻ ചെ രിവും
ഒത്തിണങ്ങുന്നതാണീ സുന്ദരി
മനുഷ്യേന്റ സ്വാർത്ഥത കുടിവരുമ്പോൾ
പ്രകൃതിയെ നമ്മൾ ക ൊന്നെ ടുക്കും
കാടിനെ നമ്മൾ വെ ട്ടി നശിപ്പിച്ചും
പുഴയെ നമ്മൾ നികത്തി
വൻകിട ഫ്ലാറ്റുകൾ കെ ട്ടിപ്പ ൊക്കി
പ്രകൃതിയെ നമ്മൾ ക ൊന്നെ ടുക്കും
ഇതുകണ്ട പ്രകൃതി പ്രളയവും
മഹാമാരിയും നമ്മുക്ക് സമ്മാനിക്കും
പ്രളയത്തെ നമ്മൾ അതിജീവിചു
നിപ്പയെ നമ്മൾ തിരിച്ചയച്ചു
കോവിഡ് 19 എന്നാ മഹാമാരിയെ
ഒരുമിചു നമ്മൾ കിഴ്പ്പെ ടുത്തും
പൃകൃതിയെ നമ്മുക്ക് സ്നേഹികയ്മ്
നമ്മുടെ അമ്മയാണി സുന്ദരി

 

ആൻ മരിയ ജോസ്
2 A എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത