കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രാർത്ഥനയോടെ..

Schoolwiki സംരംഭത്തിൽ നിന്ന്
19:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13319 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പ്രാർത്ഥനയോടെ.. <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


പ്രാർത്ഥനയോടെ..

ഇന്ന് ലോകം കൊറോണയുടെ പേടിയിലാണ്. സ്കൂളും പഠനവും ഒക്കെ പെട്ടെന്ന് നിർത്തി വെക്കേണ്ടി വന്നത് സങ്കടമായി. ഈ രോഗം വരാതെ നമുക്ക് സൂക്ഷിക്കാം. കൈകൾ ഇടക്കിടെ സോമപ്പുപയോഗിച്ചു കഴുകാം. പെട്ടെന്ന് ഈ രോഗം മാറാൻ നമുക്ക് പ്രാർത്ഥിക്കാം.

ഹംന ഫാത്തിമ
കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം