ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/നന്മയ്ക്കായ്
ദൃശ്യരൂപം
{{BoxTop1 | തലക്കെട്ട്= നന്മയ്ക്കായ് | color= 3
കൊറോണയെന്നൊരു രോഗം വന്നു
ലോകമാകെ നടുങ്ങി വിറച്ചു
വ്യക്തി ശുചിത്വം പാലിച്ചീടൂ
കൈ കഴുകുന്നതു
ശീലവുമാക്കൂ
ചുമ്മാ ചുറ്റിയടിക്കരുത്
കൂട്ടം കൂടി നടക്കരുത്
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
ഭീതിയകറ്റൂ കരുതിയിരിക്കൂ
കെകൾ കോർത്തു പിടിയ്ക്കാതെ
ഒന്നായ് പൊരുതാം നമ്മൾക്ക്
നമ്മുടെ നാടിൻ നന്മയ്ക്കായ്
ഒത്തു പിടിയ്ക്കാം അകന്നിരിയ്ക്കാം
ശങ്കർ സന്ദീപ് എൻ
|
5 B ജി.യു.പി.എസ്.എടത്തറ പറളി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത