ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ശുചിത്വം തന്നെ സേവനം
ശുചിത്വം തന്നെ സേവനം
നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. രാവിലെ എഴുന്നേറ്റാൽ പല്ലു തേച്ചു കുളിക്കണം.നഖങ്ങൾ വെട്ടിമാറ്റണം.നമ്മുടെ കൈകാലുകൾ സോപ്പിട്ട് വൃത്തിയായി കഴുകിയതിനുശേഷം മാത്രമെ ഭക്ഷണം കഴിക്കാവൂ.ചപ്പുചവറുകൾ വലിച്ചെറിയരുത്.ശുചിത്വം ഓരോരുത്തരുടെയും കടമയാണ്. 'ശുചിത്വം ഉള്ള നാട് ആരോഗ്യമുള്ള നാടാണ്.'
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ