ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/പരിസരശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43203 01 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസരശുചിത്വവും രോഗപ്രതിരോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസരശുചിത്വവും രോഗപ്രതിരോധവും

നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകളെയാണ് പരിസ്ഥിതി കൊണ്ടുദേശിക്കുന്നത്.പരിസ്ഥിതിസന്തുലനം ഏതു ജീവിയുടെയും അടിസ്ഥാനപരമായ ഘടകമാണ്. പരിസ്ഥിതിസന്തുലനത്തിനു നമ്മുടെ ചുറ്റുമുള്ള വൃക്ഷങ്ങൾ ഒരു പ്രധാനഘടകമാണ്. മരം ഒരു വരം എന്നാണല്ലോ പറയാറുള്ളത് ശുദ്ധവായു, ഭക്ഷണം,തണൽ,കുളിർമ്മ ഇവയെല്ലാം വൃക്ഷം നമ്മുക്കു നൽക്കുന്നു.ജല സ്രോതസ്സുകളുടെ ശുചിത്വം പരിസ്ഥിതി സന്തുലനത്തിന് നിവാര്യമാണ് വ്യക്തിശുചിത്വവും പരിസ്ഥിതിശുചിത്വവും <
ആരോഗ്യപരമായജീവിതത്തിന്നടിസ്ഥാനമാണ് നമ്മുടെ ചുറ്റുപാടുകൾ ശുചിയായി വയ്ക്കേണ്ടതു നാം ഒരോരുത്തരുടെയും കടമയാണ് വീടുവൃത്തിയാക്കുക ചപ്പുചവറുകൾ വീടിനുചുറ്റുമുള്ളതു വാരികളയുക വെള്ളം കെട്ടിനിന്ന് കൊതുകുമുട്ടയിട്ടു പെരുകുന്നതൊഴിവാക്കുക എന്നതു ശ്രദ്ധിക്കേണ്ടതാണ് കൊതുകുകൾ എലികൾ എന്നിവ രോഗാണു പരത്തുന്നു.പരിസ്ഥിതി ശുചിയാക്കൽ രോഗങ്ങളെ പ്രതിരോധിക്കുന്നു,കെറോണ, പ്ലേഗ് മുതലായ മാരക രോഗങ്ങൾ പരിസ്ഥിതി ശുചിയാക്കുന്നതുലൂടെയും വൃക്ഷങ്ങൾ സംരക്ഷിച്ചു മലിനീകരണം തടയുകയും ചെയ്യുന്നതോടെ ഇല്ലാതെയാകുന്നു.നമ്മുക്കു ഒരു നല്ല ഭൂമിയെ നമ്മുടെ തല മുറയ്ക്കു കൈമാറാം.

ഹാനിയ
2 F ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം