ഗവ.എൽ. പി. എസ്. ഇരവിച്ചിറ/അക്ഷരവൃക്ഷം/ഞാൻ മനസ്സിലാക്കിയ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 4567 (സംവാദം | സംഭാവനകൾ) ('എന്റെ പേര് ചന്ദന, ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ പേര് ചന്ദന, ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. വീട്ടിൽ തന്നെ സമയം ചിലവഴിക്കുകയാണ് ഞാൻ. ടി വി കാണുകയാണ് പ്രധാന പരിപാടി. കഴിഞ്ഞ ദിവസം അമ്മ എന്റെ കൈയിൽ നിന്നും റിമോട്ട് വാങ്ങി വാർത്തചാനൽ വച്ചു. സാധാരണ ബഹളം ഉണ്ടാക്കുന്ന ഞാൻ വർത്തകേട്ട് കൊണ്ട് അമ്മയുടെ മടിയിൽ ഇരുന്നു. എന്തുകൊണ്ടാണ് എനിക്ക് പരീക്ഷപോലും എഴുതാതെ തന്നെ അവധി കിട്ടിയതെന്ന് എനിക്ക് മനസിലായി"കോവിഡ് -19".വാർത്തയ്‌ക്കുശേഷം അമ്മ എനിക്ക് പറഞ്ഞു തന്നു.

  നിരവധി ആളുകളെ കൊന്നൊടുക്കിയ മഹാവിപത്താണെന്നും എനിക്ക് മനസിലായി.ഇത്തരം ഒരു സാഹചര്യത്തിൽ കുട്ടികൾക്ക് എന്താണ് ചെയ്യാൻ കഴിയുക എന്നുള്ള എന്റെ സംശയത്തിന് അമ്മ വിശദീകരണവും നൽകി