ഗവ.കെ.വി.എൽ.പി.എസ്. തലയൽ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 3 }} <center> <poem> കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കുട്ടികൾ നമ്മൾ ചെറു ത്തിടേണം
 കൊറോണ എന്ന ഈ മഹാമാരിയെ
കൈകൾ നാം വൃത്തിയാക്കിടേണം
 ശുചിത്വവും അകലവും നാം പാലിക്കണം
 അങ്ങനെ ലോകത്തിൽ നിന്നു തന്നെ
 തുടച്ചുനീക്കിടാം ഈ മഹാമാരിയെ

അഭിനവ് എസ്
3 ഗവ.കെ.വി.എൽ.പി.എസ്. തലയൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത