ഹരിതശോഭയാൽ പീലി വിടർത്തിയ കനകമയൂരമല്ലോ എൻ കേരളം പൊട്ടിച്ചിരിച്ചൊഴുകുന്ന നദികളും പച്ചയണിഞ്ഞ വയലുകളും പർവ്വതങ്ങളാം അംഗരക്ഷകരും ഒന്നിച്ചൊന്നായ് നിലകൊള്ളുന്ന കേരളം