ഗവ.യു.പി.സ്കൂൾ പേരിശ്ശേരി/അക്ഷരവൃക്ഷം/ഹരിതശോഭ

Schoolwiki സംരംഭത്തിൽ നിന്ന്
ഹരിതശോഭ


ഹരിതശോഭയാൽ പീലി വിടർത്തിയ
കനകമയൂരമല്ലോ എൻ കേരളം
പൊട്ടിച്ചിരിച്ചൊഴുകുന്ന നദികളും
പച്ചയണിഞ്ഞ വയലുകളും
പർവ്വതങ്ങളാം അംഗരക്ഷകരും
ഒന്നിച്ചൊന്നായ് നിലകൊള്ളുന്ന കേരളം
 

അമൃത യോഗേഷ്
V-A ഗവ.യു.പി.സ്കൂൾ പേരിശ്ശേരി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത