ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി/അക്ഷരവൃക്ഷം/കൊറൊണക്കാലം

കൊറൊണക്കാലം

തുരത്തിടാം തകർത്തിടാം
കൊറൊണയാം വിപത്തിനെ
ലോക്ക്ഡൗൺ കാലത്തിനെ
പ്രയോജനപ്പെടുത്തണം

കൈകൾ സദാ കഴുകണം
സാനിറ്റൈസറും പുരട്ടണം
വ്യാപനം നിറുത്തണം
കൊറൊണയെ തിരുത്തണം

അകത്തിരുന്നു പഠിച്ചിടാം
അറിവിനെ തെളിച്ചിടാം
ക‍ൃഷിയിലേക്ക് തിരിഞ്ഞിടാം
നല്ല നാളിനായ് കരുതിടാം


 

ഡെന്ന മഡോണ
2 B ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത