ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/പൂമ്പാറ്റയോട്

Schoolwiki സംരംഭത്തിൽ നിന്ന്
16:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35028 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റയോട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റയോട്

പൂമ്പാറ്റേ പൂമ്പാറ്റേ
വർണ്ണചിറകുള്ള പൂമ്പാറ്റേ
പൂമ്പാറ്റേ പൂമ്പാറ്റേ
പാറിനടക്കുന്ന പൂമ്പാറ്റേ
അങ്ങേലെ വീട്ടിലും പൂവുണ്ട്
ഇങ്ങേലെ വീട്ടിലും പുവുണ്ട്
പൂമ്പാറ്റേ പൂമ്പാറ്റേ
പൂന്തേനുണ്ണാൻ പോരുന്നോ?
പൂവിന് നിറം ഉള്ള പൂമ്പാറ്റേ
പൂവിന് മണം നീ തേടുന്നോ?
പൂമ്പാറ്റേ പൂമ്പാറ്റേ
വര്ണചിറകുള്ള പൂമ്പാറ്റേ
ഇന്നു നീ തേനുണ്ണാൻ എത്തിയില്ലേൽ കരിവണ്ട് എത്തും കട്ടു തിന്നാൻ
ഞാനില്ല ഞാനില്ല കള്ളച്ചെറുക്കന്റെ
കള്ളത്തരത്തിനു കൂട്ടു നില്കാൻ !
   

അന്ന മറിയം കോശി
5 B ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത