ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/മുഖം നഷ്ടപ്പെട്ടവർ

Schoolwiki സംരംഭത്തിൽ നിന്ന്
09:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42440 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുഖം നഷ്ടപ്പെട്ടവർ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുഖം നഷ്ടപ്പെട്ടവർ
<poem>

വൈറസിന്റെ മാരിയിൽ പൊരിയുന്നു ലോകം.

പിടയുന്നു ജീവൻ, ചിരിയ്കുന്നു കാലം.

അമ്മതൻ മക്കളെ രക്ഷിപ്പാനായിട്ട്;

പിറവിയുണ്ടാകുമോ ഇനിയൊരവതാരപുരുഷൻ?


മാസ്കും, കയ്യുറയും, മൂടുപടവും;

സോപ്പും, സാനിറ്റൈസറുമില്ലാത്ത

ലോകത്തു ജീവിയ്ക്കാനാകുമോ മാനവന്

ഇനി നമ്മെ കാക്കുവാൻ നമ്മൾ മാത്രം.

<poem>
അക്ഷര ഡി കൃഷ്ണ
6 B ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത