ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42440 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നാട്
<poem>

പൊൻ കതിരുകൾ പോൽ

ഊയലാടിയ നാടേ

കതിരണി വയലുകൾ

ചുട്ടികുത്തിയൊരുങ്ങിയ നാടെ

ഞാറ്റു വേലകളെ

പാടിയുറക്കിയ നാടേ

തണുവണി പുഴകൾ

കളകളമൊഴുകുന്ന നാടേ

അണിഞ്ഞൊരുങ്ങിയ മലയാള നാടേ

എന്റെ സ്വന്തം മാതൃനാടേ ........

<poem>
കാർത്തിക്.എം.എ
3 D ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത