ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/ കീടാണു

Schoolwiki സംരംഭത്തിൽ നിന്ന്
കീടാണു


ഇത്തിരിക്കുഞ്ഞൻ കീടാണു കണ്ണിനുകാണാൻ കഴിയാത്ത ഇത്തിരിക്കുഞ്ഞൻ കീടാണു. നാട്ടാരെയെല്ലാം പേടിപ്പിക്കും.

ഇത്തിരിക്കുഞ്ഞൻ കീടാണു                                                      .

കൈകഴുകിയാൽ ഓടിപ്പോകും. . .ഇത്തിരിക്കുഞ്ഞൻ കീടാണു . അകലകാട്ടിയാൽ ഓടിപ്പോകും

മാസ്ക്ക് വെച്ചാൽ ഓടിപ്പോകും.
മലയാളികൾ നാം ഒന്നിച്ചുനിന്നാൽ.                                                             

ഓടിപ്പോമേതു കീടാണുവും.

color
3 A ഗവ.യു.പി.എസ്സ് വേങ്കോട്ടുമുക്ക്
നെടുമങ്ങാ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത