കീടാണു

                
ഇത്തിരിക്കുഞ്ഞൻ കീടാണു
കണ്ണിനുകാണാൻ കഴിയാത്ത ഇത്തിരിക്കുഞ്ഞൻ കീടാണു.
നാട്ടാരെയെല്ലാം പേടിപ്പിക്കും.
 ഇത്തിരിക്കുഞ്ഞൻ കീടാണു .
കൈകഴുകിയാൽ ഓടിപ്പോകും. . .ഇത്തിരിക്കുഞ്ഞൻ കീടാണു . അകലകാട്ടിയാൽ ഓടിപ്പോകും
 മാസ്ക്ക് വെച്ചാൽ ഓടിപ്പോകും.
 മലയാളികൾ നാം ഒന്നിച്ചുനിന്നാൽ.
ഓടിപ്പോമേതു കീടാണുവും.
       

മൈഥിലി.എൻ
3 A ഗവ.യു.പി.എസ്സ് വേങ്കോട്ടുമുക്ക്
നെടുമങ്ങാ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത