സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/അഹന്ത

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അഹന്ത | color=3 }} <center><poem><font size=4> താന്താ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അഹന്ത



താന്താൻ എല്ലാത്തിനും മേലെ
എന്ന അഹന്ത ഇന്ന്...
മനുഷ്യാ.... നിന്നെ...
ചിന്തിപ്പിക്കാൻ കേവലം...
ഒരു വൈറസ് വേണമെന്നായി........
ആഡംബരം ഇല്ല....
ആഘോഷങ്ങളില്ല......
എന്നും എവിടെയും കരുതൽ മാത്രം....
ഫാസ്റ്റ് ഫുഡ് രുചിയില്ല.....
ആഡംബര ഷോപ്പിംഗ് ഇല്ല...
സാധാരണ ജീവിത
അനുഭവങ്ങൾ പോലുമില്ല.....
എന്താണ് ജീവിതമെന്നും....
എങ്ങനെ ജീവിക്കണമെന്നും
തിരിച്ചറിയുക നാം.......
അതിജീവനത്തിൻ നാളുകൾ
താണ്ടി പൊരുതിടാം.....
നല്ല നാളെക്കായി....,,,,,

സന ഫാത്തിമ എൻ എസ്
3 ഡി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത