ജി.എൽ.പി.എ.സ്. അന്നശ്ശേരി./അക്ഷരവൃക്ഷം/കൂട്ടിലടച്ച ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടിലടച്ച ജീവിതം
<poem>ശുദ്ധവായുവും ശ്വസിച്ച് ഒാടിയും ചാടിയും

പറമ്പിലൊക്കെ ഒളിച്ചും പൊത്തിയും കളിച്ചും ചിരിച്ചും നടക്കേണ്ട നമ്മൾ കൂട്ടിലടച്ച കിളികളെപോൽ വീട്ടിനുള്ളിൽ എല്ലാം കൊറോണയെന്ന വൈറസ് കാരണം ഈ വൈറസിനെ അതിജീവിക്കുംനാമൊററക്കെട്ടായ്