ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/ കൊറോണദുരന്തം
കൊറോണ ദുരന്തം മനുഷ്യരുടെ തിക്കുംതിരക്കും നിറഞ്ഞോഴുക്കുന്ന
ചൈന രാജ്യം പലതരത്തിലും ഉളള മനുഷ്യർ ഒാരോരുത്തർക്കും അവരവരുടെതായ ജോലികൾ ഉണ്ട് അതിനായി പലരാജ്യങ്ങളും സന്ദർശിക്കേണ്ടിവരുന്നു.സന്പൂർണ തടസ്സങ്ങളടുമിലാതെ ഒഴുകിനടക്കുന്ന നദിയെപ്പോലെയാണ് ഈചൈന യിലെ ഒാരോ മനുഷ്യരും.സന്ധ്യയാകാറാകുന്പോൾ സര്യൻെറ കിരണങ്ങൾ പതിയെ മറയാൻ തുടങ്ങും, രാത്രിയുടെ നിലാവ് ഉണരാൻ തുടങ്ങും. ഈ നിമിഷത്തിൽ തന്നെ മനുഷ്യനെ കൊല്ലാനായി ചൈനയീൽ ഭയങ്കരൻ കൊറോണ ജന്മമെടുക്കുന്നു. മനുഷ്യരെ പച്ചയോടെ നശിപ്പിക്കാൻ തുനിഞ്ഞ് ഇറങ്ങുകയായിരുന്നു.മനുഷ്യരുടെ അവസാനം കൺകുളിർക്കേ കണ്ടു രസിക്കാൻ വരികയാണ് കൊറോണ.എല്ലാ ജോലികളും രാത്രിയുടെ നിശബ്ദതയിൽ പുസ്തകതാളിനുളളിൽമടക്കി വച്ചിട്ട് ചൈനയിലെ ഓരോ മനുഷ്യരും നിദ്രയിലേക്ക്.പെടട്ടെന്ന് നിശബ്ദതയെഭേദിച്ചു കൊണ്ട് ഒരു വീട്ടിൽ നിന്നും നിലവിളിയുർന്നു. എന്താണ് എന്ന് അറിയില്ലആ വീട്ടിലെ ഒരാൾക്ക് ചുമയും ശ്വാസതടസ്സവും തലകറക്കവും .ഇയാളെ ഉടൻ തന്നെ അടുത്തുളളആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡോക്ടർമാർഎത്ര ശ്രമിച്ചിട്ടും ദേദമാക്കനോ അസുഖം എന്താണെന്നോ കണ്ടു പിടിക്കാൻ കഴിഞ്ഞില്ലചൈനയിലെെനദിയായി ഒഴുകി ഇരുന്നവടെെ ശബ്ദം ആരോ തടഞ്ഞതു പോലെ നിലച്ചു. വെളിച്ചത്തെ ഇരുട്ടു കൊണ്ടു മറയ്ക്കുുന്ന പോല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ