ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/രോഗങ്ങൾക്ക് വിട
രോഗങ്ങൾക്ക് വിട
കൊറോണ കോവിഡ് 19 എന്ന മഹാമാരിയെ അതിജീവിച്ച് വീണ്ടും കൊടിപ്പാറിച്ച് ശേഷമുള്ള സമയം
ഒരു മലയൂർ ഗ്രാമം.ഈ ഗ്രാമത്തിലാണ് ലാമി എന്ന ഒരു കൊച്ചു വിദ്യാർഥിനി താമസിക്കുന്നത്.പരിസ്ഥിതിയേയും പ്രകൃതിയേയും ഏറെ സ്നേഹിക്കുന്ന ബാലിക.ഒരു ദിവസം രാവിലെ പൂവൻ മൂളുന്ന ഒച്ച കേട്ട് എഴുന്നേറ്റ ലാമി പ്രഭാത കർമ്മങ്ങൾ കഴിഞ്ഞ് സ്കൂളിലേക്ക് പോയി.അവളുടെ ടീച്ചർ പറഞ്ഞ ഒരു കാര്യം അവളുടെ മനസ്സിൽ ഒരു ആഗ്രഹമായി മുളപ്പൊട്ടി.പ്രകൃതിയെ സംരക്ഷിക്കു എങ്കിൽ നമുക്ക് എന്തിനേയും അതിജീവിക്കാം.പരിസ്ഥിതി ശുചിത്യം നമ്മെ അതിജീവിക്കാൻ സഹായിക്കും.ലാമി സ്കൂൾ വിട്ട ശേഷം വീട്ടിലെത്തി.ഗ്രാമമാണെങ്കിൽ പോലും ഇന്റർനെറ്റിന്റെ ഉപയോഗം അവിടെയും ഉണ്ട്.ലാമി അമ്മയുടെ ഫോണെടുത്തു.
ഗൂഗിളിൽ സെർച്ച് ചെയ്തു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ