സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/നാട‍ുക‍‍ുല‍ുക്കിയമഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
11:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sahs25091 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നാട‍ുക‍‍ുല‍ുക്കിയമഹാമാരി | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാട‍ുക‍‍ുല‍ുക്കിയമഹാമാരി

നാട‍ുക‍ുല‍ുക്കിയ മഹാമാരി
ഇന്നെല്ലായിടത്തും പരന്നീട‍ുന്ന‍ു
ലോകമെങ്ങും മരിച്ചുവീഴ‍ുന്ന

മനുഷ്യരുടെ എണ്ണം ക‍ുതിക്ക‍ുന്ന‍ു
ഇനി ലോകത്തിന്റെ വിധിയെന്ത്
ഭയങ്കരനായ കോവിഡിനെ ത‍ുരത്താൻ
നമ്മൾ ഒറ്റക്കെട്ടായി നിൽക്കളമിനീ
കൈ കഴ‍ുക‍ൂ മ‍ുഖം കഴ‍ുക‍ൂ
അകലം നിങ്ങള് പാലിക്ക‍ൂ
രാപ്പകൽ വിശ്രമമില്ലാതെ
ഡോക്ർമാര‍ും നേഴ്‍സ‍ുമാര‍ും

നമ്മ‍ുക്കായ് പ്രയ്‍തനിക്ക‍ുന്ന‍ു
വീട്ടിലിരിക്കാൻ പറഞ്ഞിട്ട‍ും
നാട്ടിലിറങ്ങ‍ുന്ന പ്രശ്‍നക്കാരെക്കൊണ്ട്
പോലീസ് പൊറുതിമ‍ുട്ട‍ുന്ന‍ു

ഈ മഹാമാരി പെയ്‍തൊഴിയാൻ
നമ്മ‍ുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം
 

വന്ദന രഞ്‍ജിത്
6 ബി സെൻ്റെ.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത