ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ഹാനികരം

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഹാനികരം       <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹാനികരം      

പരിസ്ഥിതിയെ നാം സംരക്ഷിക്കണം. അത് നമ്മുടെ കടമയാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് പകരം നാം അതിനെ നശിപ്പിക്കുവാനാണ് ശ്രമിക്കുനനത്. അത് നമ്മുടെ നാശമാകാൻ കാരണമാകുന്നു. നമുക്കു അറിയാം പരിസ്ഥിതിയുടെ നാശം നമ്മുടെയും നാശമാണെന്ന്. എന്നാലും അത് വീണ്ടും വീണ്ടും ആവർത്തിക്കുന്നു പരിസ്ഥിതി എന്ന് പറയുന്നത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്ത്വമാണ്. പരിസ്ഥിതിക്ക് എതിരെ പ്രവർത്തിക്കുനത് കണ്ടാൽ അതിനെ നാം കുട്ടികൾക്കും ശക്തമായി എതിർക്കാൻ സാധിക്കും നാം അത് ചെയേണ്ടത് അനിവാര്യമായ കാര്യമാണ്. നാം ഓരോരുത്തരും ചിന്തിക്കേണ്ട കാര്യമുണ്ട്. പരിസ്ഥിതിയെ നശിപ്പിച്ചു നമ്മുക്ക് എന്ത് ഗുണമാണ് ലഭിക്കുക. അത് നാം ആലോചിച്ചിട്ടില്ല. ഒന്ന് ചിന്തിച്ചു നോക്ക് അത് നമുക്ക് ഗുണപ്രദമാണോ മറിച്ചു ദോഷമല്ലേ. പരിസ്ഥിതിയിലെ സകലതും നമുക്ക് ആവശ്യമായതാണ്. പരിസ്ഥിതി ശുചിത്വം അത് ആവശ്യമായ കാര്യമാണ് .പ്ലാസ്റ്റിക് പുറത്തു വലിച്ചെറിയുക, മാലിന്യങ്ങൾ നിക്ഷേപിക്കുക, മാലിന്യങ്ങൾ കൊണ്ട് പോയി പുഴയിലും കുളങ്ങളിലും നിക്ഷേപിക്കരുത്. പിന്നെ മറ്റൊരു കാര്യമാണ് ഫാക്ടറികളിൽ നിന്നും വരുന്ന പുക .അത് എത്ര ഹാനികരമാണ്. അത് പരിസ്ഥിതിയുടെ വലിയ നാശത്തിന് കാരണമാകുന്നു. പിന്നെ മരങ്ങൾ വെട്ടിമാറ്റുന്നത് .അവ നമ്മളോട് എന്ത് തെറ്റാണു ചെയ്യുന്നത്. അതിനെ നാം വേരോടെ വെട്ടി മാറ്റാൻ മാത്രം. ഇനിയെങ്കിലും ഒന്നു ചിന്തിച്ചു നോക്ക് എന്തിനാണ് നാം ഇങ്ങനെയുള്ള ക്രൂരമായ പ്രവർത്തികൾ ചെയ്യുന്നതെന്ന്. മറിച്ചു ചിന്തിക്കു ....പരിസ്ഥിതിയുടെ സംരക്ഷണത്തിന് എന്നെ കൊണ്ട് എന്ത് ചെയ്യാൻ പറ്റുമെന്ന്. പരിസ്ഥിതിയുടെ സംരക്ഷണം നമ്മുടെ ജീവന്റെ സംരക്ഷണമാണ് .ഇനി നാം സംരക്ഷിക്കാൻ നോക്കു മറിച്ചു നശിപ്പിക്കാതെ.

8 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം