എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/"പൊരുതാം। അതിജീവിക്കാം "
"പൊരുതാം। അതിജീവിക്കാം "
കോവിഡ് -19 എന്ന മഹാമാരി മാനവരാശിയെ വളരെയധികം പ്രതിസന്ധി യിൽ ആക്കിയിരിക്കുന്നു. രാജ്യത്തെ ആരോഗ്യ വകു പ്പിന്റെ എല്ലാ നിർദ്ദേശങ്ങ ളും പാലിച്ചുകൊണ്ട് സാമൂ ഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും സോപ്പും സാനിറ്റിസറും ഉപയോഗി യിച്ചു കൈകൾ വൃത്തിയാ ക്കുകയും അതോടൊപ്പം പരിസര ശുചിത്വം പാലിച്ചും നമുക്ക് ഈ വൈറസിനെ തുരത്താം. ഇപ്പോൾ ഈ രാജ്യത്തിന്റെ കാവൽ ഭടന്മാരാണ് നമ്മളോരോരുത്തരും - ഈ മഹാമാരിയെ തടയാൻ നിയോഗിച്ചിട്ടുള്ളവർ. നമ്മൾ ഒറ്റക്കെട്ടായി ഈ മഹാമാരിയെ അതിജീവി ക്കാൻ ഏറ്റവും പ്രധാനം ഓരോ വ്യക്തിയും ശുചിത്വം പാലിക്കുക, പരിസരം ശുചിയായി സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ഈ മഹാ മാരിക്കെതിരെ പോരാടു ന്ന ആരോഗ്യ വകുപ്പിനും ക്രമസമാധാന വകുപ്പിനും ആശ്വാസമേകാനും നമുക്ക് കഴിയും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ