വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:57, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം | color=4 }} <center> <poem> കാലമി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലം

കാലമിതു കാലം
രോഗത്തിൻ കാലം
മനുഷ്യരെ കൊല്ലുന്ന
കൊറോണയുടെ കാലം
കാലമിതു കാലം ലോക് ഡൗണിൻ കാലം
ജാഗ്രത എന്നത് പ്രധാനം
കാലമിതു കാലം രോഗത്തിൻ കാലം.

നിരഞ്ജൻ വി.
7 E VPAUPS Vilayil parappur
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത