കാലമിതു കാലം രോഗത്തിൻ കാലം മനുഷ്യരെ കൊല്ലുന്ന കൊറോണയുടെ കാലം കാലമിതു കാലം ലോക് ഡൗണിൻ കാലം ജാഗ്രത എന്നത് പ്രധാനം കാലമിതു കാലം രോഗത്തിൻ കാലം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത