ഗവ. എൽ പി എസ് മങ്കാട്/അക്ഷരവൃക്ഷം/രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
രോദനം


മാർച്ചുപത്തിനോടിച്ചാടി-
യെൻ വിദ്യാലയത്തിലെത്തുമ്പോൾ
കേൾക്കുന്നതാ 'കൊറോണ'യെന്ന
മഹാമാരിതൻ വാർത്തകൾ.
സ്കൂളടച്ചു കടയടച്ചു
പൊതുഗതാഗതമാകെ നിലച്ചു
വീട്ടിനകത്തടച്ചു പൂട്ടി
ലോക്ഡൗൺ കാലം കഴിച്ചിടുന്നു.
ലോകമാകെ വിറച്ചിടുന്നു
മർത്യർ മണ്ണിൽ മരിച്ചിടുന്നു
പ്രതിരോധം തന്നെ പ്രതിവിധി
പൊരുതി നാം ജയിച്ചിടും

അനഘ പ്രവീൺ
4, ഗവ. എൽ പി എസ് മങ്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത