എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ രോഗപ്രതിരോധശേഷി
രോഗപ്രതിരോധശേഷി
നാം ഇന്ന് നേരിട്ടികൊണ്ടിരിക്കുന്ന ഒരു രോഗമാണല്ലോ കൊറോണ .ചൈനയിലെ വുഹാനിൽ നിന്നും രൂപം കോണ ഈ രോഗം ഇപ്പോൾ ലോകത്തെ തന്നെ നടുക്കിക്കൊണ്ടിരിക്കുകയാണ്.ലക്ഷത്തോളം ആൾക്കാരാണ് മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുന്നത്.ഇതിൽ കൂടതൽ അറുപത്തിയഞ്ച് വയസിനു മുകളിലുള്ളവരാണ്,കാരണം ശരീരത്തിന് രോഗപ്രതിരോധശേഷി കുറവാണ്.ഏതൊരു രോഗാണു ആയാലും പ്രതിരോധശേഷി കുറഞ്ഞ വെളുത്ത രക്തകോശങ്ങൾക്ക് അതിനെ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്ന് വരും. ചിലപ്പോൾ മരണത്തിനു തന്നെ കീഴടങ്ങിയെന്നും വരാം.കോവിഡിനെ പ്രതിരോധിക്കാൻ കൈകൾ സോപ്പ് ഉപയോഗിച്ച കഴുകണം .കൈകൾ കൊണ്ട് മൂക്കിലും വായിലും കണ്ണിലും തൊടാതിരിക്കുക.ഇതിലൂടെയൊക്കെ നമുക് ആ മഹാമാരിയെ തുടച്ചു നീക്കാം.കേരളത്തിൽ കോവിഡ് മുക്തരായവരുടെ നിരക്ക് 27 .17 ശതമാനത്തിലെത്തി.ഇതിന്റെ പ്രധാന കാരണം രോഗപ്രതിരോധമാണ്.കൊറോണപിടിമുറുക്കിയ വികസിത രാജ്യങ്ങളുടെ സ്ഥിതി വളരെ ദയനീയമാണ്. ഇതിനൊക്കെ കാരണം രോഗപ്രതിരോധ ശേഷി ഇല്ലാത്തത് തന്നെ ആയിരിക്കണം. ഒരു രോഗമുണ്ടാകുമ്പോൾ ശരീരത്തിൽ അതിനെ നേരിടാനുള്ള ആന്റിബോഡികൾ ഉത്പാദിപ്പിക്കപ്പെടുന്നു. ലോകത്തെ പിടിക്കിഗ് കുലുക്കിയ മഹാമാരികളാണ് പ്പ്ലേഗ്,വസൂരി,നിപ എന്നിവ.രോഗപ്രതിരോധത്തിലൂടെയും മരുന്നുകളിലൂടെയും ഈ രോഗങ്ങളെ തുടച്ചു നീക്കിയത്.കോവിഡിന് മരുന്ന് കണ്ട പിടിച്ചിട്ടില്ല അത്രത്തോളം കാലം രോഗപ്രതിരോധം തന്നെ ഏക മാർഗം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ