എച്ച്.എസ്സ്.എസ്സ്,മുതുകുളം/അക്ഷരവൃക്ഷം/ശുചിത്വമുളള പരിസരം ആരോഗ്യത്തിന്
ശുചിത്വമുളള പരിസരം ആരോഗ്യത്തിന്
ശുചിത്വമുളള പരിസരം ആരോഗ്യത്തിന് ഒരിടത്ത് ഒരു ഗ്രാമത്തിൽ വളരെയധികം ചപ്പുച്ചവറുക്കളും കുന്ന്കൂടി കിടക്കുകയായിരുന്നു ആരും തന്നെ ആ ചപ്പുച്ചവറിനെ അവിടുന്ന് നീക്കം ചെയ്യാനോ മറ്റോ മുൻകൈ എടുത്തില്ല.അങ്ങനെ ഒരു ദിവസം നഗരത്തിൽ നിന്ന് വന്ന ഒരാൾ പറഞ്ഞു നിങ്ങളെല്ലാവരും ഈ ചപ്പുച്ചവറുക്കൾ ഇവിടുന്ന് നീക്കം ചെയ്യ്തിലെങ്കിൽ നിങ്ങൾക്ക് എല്ലാവർക്കും അസുഖങ്ങൾ ഉണ്ടാകും അതുക്കൊണ്ട് നിങ്ങൾ ഈ ചപ്പുച്ചവറിനെ നീക്കം ചെയ്യുകയും പരിസരവും ചുറ്റുപ്പാടും ശുചീകരിക്കുകയും വേണം എന്ന് പറഞ്ഞു എന്നൽ അരും തന്നെ അയാളുടെ വാക്കുകൾ കേൾക്കനോ ആ ചപ്പുച്ചവറുക്കൾ നീക്കം ചെയ്യാനും ശ്രമിച്ചില്ല.പകരം അയാളുടെ വാക്കുകളെ അവർ പുചഛിച്ചു. അങ്ങനെ ഓരോരുത്തർക്കായി രോഗങ്ങൾ വന്നു തുടങ്ങി മരുന്നുകൾ പലതും കഴിച്ചിട്ടും ഡോക്ടറെ മാറി കണ്ടിട്ടും അവരുടെ രോഗം മാറിയില്ല. രോഗം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി. അങ്ങനെ എല്ലാവരും കൂടി ഇതിന്റെ കാരണം അന്വേഷിച്ചു തുടങ്ങിയപ്പോൾ അവർക്ക് മനസ്സിലായി ഗ്രാമത്തിലെ ചപ്പുചവറു കളിൽ നിന്നാണ് ഈ രോഗം പടരുന്നത് എന്നും. അങ്ങനെ അവർ എല്ലാവരുംമുന്നോട്ട് വന്ന് പറഞ്ഞു നമ്മുക്ക് ഒരുമിച്ച്നിന്ന് നമ്മുടെ പരിസരവും ചു റ്റുപ്പാടും ഈ നിമിഷം മുതൽ നമ്മൾ വൃത്തിയാക്കിയിരിക്കും എല്ലാവരും ഏറ്റ് പറഞ്ഞുഎല്ലാവരും ചേർന്ന് പരിസരവും ചുറ്റുപ്പാടും ഈ ചപ്പുച്ചവറും നീക്കം ചെയ്യും എല്ലാവരും ഒരുമിച്ച് ചപ്പുച്ചവറുക്കൾ നീക്കം ചെയ്യ്തു എല്ലായിടത്തും വൃത്തിയാക്കി വെക്കാം ഇനി നമ്മൾ എല്ലാവരും ഇനി മുതൽ ശുചികരിക്കും എന്ന് അങ്ങനെ അവർ തങ്ങളെ പിടിപ്പെട്ട മഹരോഗത്തിൽ നിന്നും മുക്തരയി. പിന്നീട് ഒരിക്കലും അവർ തങ്ങളുടെ വീടും നാടും രാജ്യവും മലിന്യമാക്കൻ അനുവദിച്ചില്ല. അങ്ങനെ അവരുടെ ആ രാജ്യം സ്വർഗ്ഗതുല്യമായി കൂടാതെ അവരുടെ പ്രവർത്തി മറ്റ് രാജ്യങ്ങളും പിൻതുടർന്നു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ