ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി എത്ര സുന്ദരം

Schoolwiki സംരംഭത്തിൽ നിന്ന്
19:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43203 01 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ ഭൂമി എത്ര സുന്ദരം <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ ഭൂമി എത്ര സുന്ദരം

അമ്മയാണ് എൻെറ ഭൂമി
സ്വർഗ്ഗമാണ് എൻെറ ഭൂമി
കളകളം ഒഴുകുന്ന പുഴകളും
പച്ചവിരിച്ച വയൽപ്പാടങ്ങളും
നിറ‍‍‍‍ഞ്ഞ സുന്ദര ‍പ്രകൃതിയാണ് എൻെറ ഭൂമി
ഒത്തൊരുമയോടെ മുന്നേറാം
ഒത്തൊരുമയോടെ പ്രവ‍ർത്തിക്കാം
ഒത്തൊരുമയോടെ പറ‍‍‍‍‍ഞ്ഞീടാം
സുന്ദര പ്രകൃതിയെ നമ്മൾ സംരക്ഷിക്കും

നക്ഷത്ര ആർ എൻ
2 D ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത