ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എൽ പി എസ് കരമന/അക്ഷരവൃക്ഷം/അകലാം

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43072 govthsmanacaud (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകലാം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകലാം

മനമകലാതെ മെയ്യകന്നുനിന്നു
നാമീ ദുരിതകാലം നീക്കിടാം
പുതിയ സൂര്യൻ ഉണരുവാൻ കരതലം കഴുകി എൻറെ
ശുദ്ധ ഹൃദയം കൂപ്പുകൈ
നമ്മിലെ ശുചിത്വമാണ് രോഗബാധയാവതും
ആ പാതയാണ് നാളെകൾക്ക് വഴി വിളക്കും പൂക്കളും
മനമകലാതെ മെയ്യകന്നുനിന്നു
നാമീ ദുരിതകാലം നീക്കിടാം

രോഹൻ ആർ നായർ
1A
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത