ഗവ. എച്ച് എസ് എൽ പി എസ് കരമന/അക്ഷരവൃക്ഷം/അകലാം

Schoolwiki സംരംഭത്തിൽ നിന്ന്
അകലാം

മനമകലാതെ മെയ്യകന്നുനിന്നു
നാമീ ദുരിതകാലം നീക്കിടാം
പുതിയ സൂര്യൻ ഉണരുവാൻ കരതലം കഴുകി എൻറെ
ശുദ്ധ ഹൃദയം കൂപ്പുകൈ
നമ്മിലെ ശുചിത്വമാണ് രോഗബാധയാവതും
ആ പാതയാണ് നാളെകൾക്ക് വഴി വിളക്കും പൂക്കളും
മനമകലാതെ മെയ്യകന്നുനിന്നു
നാമീ ദുരിതകാലം നീക്കിടാം

രോഹൻ ആർ നായർ
1A
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത