ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം

സോപ്പിട്ട് കഴുകാം കൈകൾ
വ്യക്തിശുചിത്വം പാലിക്കാം
വീട്ടുകാർക്കും കൂട്ടുകാർക്കും
രോഗം വരാതെ ശ്രദ്ധിക്കാം
പനിയുണ്ടെന്കിൽ ചികിത്സിക്കാം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
മൂക്കും വായും മറയ്ക്കാം
ഇത്തിരി അകലം പാലിക്കാം
ഒത്തിരിയൊത്തിരി ആനന്ദിക്കാം

സുബാഷ്.എസ്
1എ ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത